പഠിക്കാന്‍ മാത്രമല്ല, ബിസിനസില്‍ വിജയം കൊയ്യാനും ഈ വീട്ടമ്മയ്ക്ക് പ്രായമൊരു പ്രശ്‌നമല്ല
36ാം വയസ്സില്‍ എം.ബി.എയും പി.ജി. ഡിപ്ലോമയും എടുത്ത് സംരംഭകയായിത്തീര്‍ന്ന പാലക്കാടുകാരി ഭഗീരഥി ഇപ്പോള്‍ വനിതാ സംരംഭകരെക്കുറിച്ച് ഗവേഷണം നടത്താനൊരുങ്ങുകയാണ്. കുടുംബശ്രീ ഉത്പന്നങ്ങളും അംഗനവാടികളിലേക്കുള്ള പോഷകഹാര കിറ്റുമെല്ലാം ഭാഗീരഥി തന്റെ യൂണിറ്റില്‍ നിന്ന് പുറത്തിറക്കുകയും വിജയം കൊയ്യുയും ചെയ്യുന്നു. മാസം 20 ലക്ഷം രൂപയുടെ വിറ്റുവരവുള്ള തന്റെ യൂണിറ്റിലൂടെ നിരവധി പേര്‍ക്ക് തൊഴിലും ഈ സംരഭക പ്രദാനം ചെയ്യുന്നു
വൈകിട്ട് അഞ്ച് മണിക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമായിരുന്ന ഭാഗീരഥി ഇ്ന്ന് എവിടെയും ഏത് സമയത്തും തനിയെ പോകും. പ്രായത്തെ വകവെക്കാതെ ഇപ്പോഴും പഠനംതുടരുന്ന ഭഗീരഥി തന്റെ വിജയഗാഥ പങ്കുവെക്കുന്നു.
Content Highlights: