ആശയങ്ങളും ക്രിയാത്മകതയും ഒരുമിക്കുന്ന വേദി, 56-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള

56-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ പുരോ​ഗമിക്കുകയാണ്. വ്യത്യസ്തമായ ആശയങ്ങളും ക്രിയാത്മകതയും കോർത്തിണക്കിയിരിക്കുകയാണ് ഇത്തവണ ശാസ്ത്രമേളാ വേദികളിൽ. ​ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി.മേള, പ്രവൃത്തി പരിചയമേള തുടങ്ങിയ വിഭാ​ഗങ്ങളിലായി അയ്യായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

Inshort- The 56th State School Science Fair is currently underway in Alappuzha district. This year's fair showcases a wide range of innovative projects and creative ideas by thousands of students. The fair features various categories including mathematics, social science, IT, and practical projects. Over 5000 students are participating in this event.

Content Highlights: State School Science Fair is currently underway in Alappuzha