ബിഡിജെഎസ് - സുഭാഷ് വാസു പക്ഷ സംസ്ഥാന നേതൃയോഗം ഇന്ന്

ആലപ്പുഴ: ബിഡിജെഎസ് - സുഭാഷ് വാസു പക്ഷ സംസ്ഥാന നേതൃയോഗം ഇന്ന്. കായംകുളത്ത് സ്വകാര്യ ഹോട്ടലിലാണ് ഒരു പകല്‍ നീളുന്ന കൂടിയാലോചനകള്‍. അതേസമയം, കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍, തങ്ങളുടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന് സുഭാഷ് വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു