'ക്രിസംഘി ആവാതെ മനുഷ്യനാകൂ' ; വർഗീയതയ്ക്കെതിരെ പ്രസംഗിച്ച് വൈറലായ വൈദികന് നേരെ ഭീഷണി

വർഗീയതക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ വൈദികന് നേരെ ഭീഷണി. സത്യദീപം അസോസിയേറ്റ് എഡിറ്ററായ ഫാദർ ജെയിംസ് പനവേലിനെയാണ്  ഫോണിലൂടെയും സോഷ്യൽമീഡിയയിലൂടെയും ചിലർ ഭീഷണിപ്പെടുത്തിയത്. തിരുനാളിനിടെ  ഈശോ സിനിമ പേരുമായി ബന്ധപ്പെട്ട് ഫാ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു.

Content Highlights: