തൊഴിലാളികളെ പുറത്തെത്തിക്കാൻ വിജയകരമായി ഡ്രിൽ പൂർത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന ‌| Video

ത്തരാഖണ്ഡിലെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനകത്ത് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്റെ രക്ഷാപ്രവർത്തന ഡ്രിൽ നടത്തി ദേശീയ ദുരന്ത നിവാരണ സേന. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പുവഴി യാത്ര സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതിന്റെ ഭാ​ഗമായി ദുരന്തനിവാരണ സേനാം​ഗം പൈപ്പിലൂടെ പുറത്തെത്തുന്നതിന്റെ ദൃശ്യങ്ങൾ കാണാം.

Content Highlights: uttarakhand tunnel rescue, mock drill, NDRF