അഷ്ടമുടിക്കായലിൽ ശിക്കാര വള്ളം മുങ്ങി; കെെകുഞ്ഞടക്കമുള്ളവരെ രക്ഷപ്പെടുത്തി

അഷ്ടമുടിക്കായലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ശിക്കാര വള്ളം മുങ്ങി. പിന്നാലെ എത്തിയ സംസ്ഥാന ജല​ഗതാ​ഗത വകുപ്പിൻ്റെ ബോട്ടിലെത്തിയവർ അപകടത്തിൽപ്പെട്ട കെെകുഞ്ഞടക്കമുള്ളവരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച വെെകുന്നേരമായിരുന്നു സംഭവം. 

Content Highlights: shikkara boat drowns in ashtamudi lake tourists rescued