പൊരിഞ്ഞ പോരാട്ടം! തീപാറും സ്മാഷുകളുമായി മാധ്യമപ്രവര്‍ത്തകരെ വീഴ്ത്തി ഷാഫിയും സന്തോഷും | VIDEO

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരെ വീഴ്ത്തി എം.പിമാരായ ഷാഫി പറമ്പിലും സന്തോഷ് കുമാറും. കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലാണ് എം.പിമാര്‍ തീപാറും സ്മാഷുകളുമായി തകര്‍ത്താടിയത്. ടൂര്‍ണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മത്സരത്തിലാണ് ഷാഫിയും സന്തോഷ് കുമാറും ഒരു ടീമായി ഇറങ്ങിയത്.