കടലാക്രമണം രൂക്ഷം, കണ്ണമാലിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കണ്ണമ്മാലിയില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നിരവധി കുടുബങ്ങളാണ് കടലാക്രമണത്തില്‍ വെള്ളക്കെട്ടിലായത്. ചെല്ലാനത്തെപ്പോലെ ടെട്രാപോഡ് കടല്‍ഭിത്തി വേണമെന്നാണ് അവരുടെ ആവശ്യം.

Content Highlights: People at Kannamamali strikes road due severe sea attack