വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മകള്‍ പേറി മലപ്പുറത്തെ വിവിധ ഇടങ്ങള്‍

മലപ്പുറം: കിഴക്കന്‍ ഏറനാട് കേന്ദ്രമാക്കി രാജ്യം രൂപീകരിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മകള്‍ പേറുന്ന നിരവധി സ്ഥലങ്ങളുണ്ട് മലപ്പുറത്ത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലാണ് മലപ്പുറത്തെ ടൗണ്‍ ഹാള്‍.

Content Highlights: