കുതിരാൻ കുരുക്കഴിഞ്ഞു; നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാം തുരങ്കവും തുറന്നു
കുതിരാന്‍ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത്. ജില്ലാ കളക്ടറും, സിറ്റി പൊലീസ് കമ്മീഷണറും എത്തിയാണ് തുരങ്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഭാഗികമായാണ് തുരങ്കം തുറന്നു കൊടുത്തത്
Content Highlights: