ഗ്രൗണ്ടിന് പുറത്ത് മേളവുമായി അച്ഛന്റെ സുഹൃത്തുക്കള്‍; സ്വര്‍ണം എറിഞ്ഞുപിടിച്ച് ഹെനിന്‍

.
.

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിനെ പ്രോത്സാഹിപ്പിക്കാനെത്തി അച്ഛന്റെ സുഹൃത്തുക്കള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ താരം ഹെനിന്‍ എലിസബത്തിനെ പ്രോത്സാഹിപ്പിക്കാനാണ് സംഘമെത്തിയത്. ഹെനിന്‍ മത്സരിക്കാനെത്തുമ്പോള്‍ ഗ്രൗണ്ടിന് പുറത്ത് മേളമുയരും. മത്സരത്തില്‍ ഹെനിന്‍ സ്വര്‍ണം നേടുകയും ചെയ്തു.

Content Highlights: school sports meet senior girls discus throw gold medalist