തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ശവശരീരത്തിന്‍റെ തല ഭക്ഷിച്ചെന്ന് പരാതി- വീഡിയോ
തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി ശവശരീരത്തിന്‍റെ തല ഭക്ഷിച്ചെന്ന് പരാതി. തമിഴ്നാട് തെങ്കാശിയിലെ പാവൂർസ്രതം കല്ലൂരണി മാടൻ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. 'സ്വാമിയാട്ട്' എന്ന പേരിലുള്ള ചടങ്ങിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ നാല് പൂജാരിമാർ അടക്കം 10 പേർക്കെതിരെ പോലീസ് കേസെടുത്തു.
Content Highlights: