'ജീവന്‍ പണയംവച്ചുള്ള സാല്‍വേജ് ജോലി, എന്റെ വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നു'
തകര്‍ന്ന കപ്പലുകളെ മുകളിലെത്തിക്കാന്‍ ദിവസങ്ങളോളം അധ്വാനിക്കേണ്ടി വരുന്നവരാണ് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍. ജീവന്‍ പണയം വച്ചാണ് സാല്‍വേജ് ജോലി ചെയ്യേണ്ടിവരുന്നത്. ഇതിനിടയില്‍ അപകടങ്ങളും സംഭവിക്കാന്‍ സാധ്യതയേറെയാണ്. സാല്‍വേജ് ജോലികളില്‍ ദീര്‍ഘനാളത്തെ പരിചയമുള്ള തോമസ് എബ്രഹാം പോളക്കാട്ടില്‍ തന്റെ വിരല്‍ മുറിച്ചുമാറ്റേണ്ടിവന്ന അനുഭവം പങ്കുവെയ്ക്കുന്നു.
inshort-Discover the dangerous world of salvage diving. Hear from a veteran diver about the risks and rewards of raising sunken vessels.