കറങ്ങുന്ന വീട്, ബോസ്‌നിയയിലെ അമ്പരപ്പിക്കുന്ന നിര്‍മിതി
ഒന്നു ബോസ്‌നിയവരെ ചെന്നാല്‍ കറങ്ങുന്ന ഒരു വീട് കാണാം. വോജിന്‍ കുസിക്ക് എന്ന എഴുപത്തിരണ്ടുകാരനാണ് വ്യത്യസ്തമായ ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ ഏതുഭാഗത്തിരുന്നാലും ഉദയവും അസ്തമയവും കാണാന്‍ പറ്റണമെന്ന ഭാര്യയുടെ ആഗ്രഹപ്രകാരമാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്.
Content Highlights: