വൈറല്‍ ഡാന്‍സ്; റാസ്പുടിന് പാട്ടിന് കിടിലന്‍ പ്രകടനവുമായി കൊച്ചുമിടുക്കി
റാസ്പുടിന് പാട്ടിന് നൃത്തം വെച്ച ജാനകി ഓംകുമാറും, നവീന്‍ റസാഖും വൈറലായത് നമ്മള് കണ്ടതാണ്. ഇരുവരുടെയും പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ റാസ്പുടിന് പാട്ടിന് ആരാധകരും ഏറി. ജാനകിയുടെയും, വിനീതിന്റേയും നൃത്തച്ചുവടുകള്‍ അനുകരിച്ച് കിടിലന്‍ പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
Content Highlights: