ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും കള്ളം പറയുന്നു - പ്രതിപക്ഷ നേതാവ്
ഇ.എം.സി.സി. ധാരണാപത്രവുമായി ബന്ധപ്പെട്ട ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും കള്ളം പറഞ്ഞു കൊണ്ടേയിരിക്കുന്നുവെന്നും സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് ജാക്സന് പൊള്ളയിലാണ് കരാര്‍ സംബന്ധിച്ച വിവരം തന്നതെന്നും ഇ.എം.സി.സി.യുമായി ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആരോപിച്ചു.
Content Highlights: