VIDEO| രാഹുല്‍ പുത്തുമലയില്‍; കാത്തുനിന്നവര്‍ക്ക് ഹസ്തദാനം

പുത്തുമലയില്‍ എത്തിയ രാഹുല്‍ ഗാന്ധി
പുത്തുമലയില്‍ എത്തിയ രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ:  വയനാട് പുത്തുമലയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയില്‍ കാത്തുനിന്ന് നിരവധിപേര്‍. വാഹനത്തിന് അടുത്തേക്ക് വന്നവര്‍ക്ക് ഹലോയും ഹായും പറഞ്ഞ രാഹുല്‍ ഹസ്തദാനവും നല്‍കി. പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒപ്പം എത്തിയതായിരുന്നു രാഹുല്‍.
 

Content Highlights: rahul gandhi at wayanad puthumala