തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആത്മാർഥതയും സത്യസന്ധതയും ആദർശശുദ്ധിയും വേണം - രാഹുൽ ഗാന്ധി
കോട്ടയം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആത്മാർഥതയും സത്യസന്ധതയും ആദർശശുദ്ധിയും വേണമെന്ന് രാഹുൽ ഗാന്ധി. സെന്റ് തെരേസാസ് കേളേജിൽ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
Content Highlights: