പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ - സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജ്

ആലുവ കേസിൽ സമൂഹം ആ​ഗ്രഹിക്കുന്നതുപോലെ പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻ രാജ്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രതിക്ക് ഇതുവരെയും താൻ ചെയ്തത് തെറ്റാണെന്ന ബോധ്യമുണ്ടായിട്ടെല്ലെന്നും അ​ദ്ദേഹം പറഞ്ഞു. ശിശുദിനത്തിലാണ് കേസിന്റെ വിധി പ്രസ്താവം നടക്കുന്നത്. 

Content Highlights: aluva child rape case, g mohan raj