വിവാദങ്ങള്‍ക്കൊടുവില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; യോഗത്തിനെത്തി സാന്ദ്രയും

സിനിമാ നിര്‍മ്മാതക്കളുടെ സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗം കൊച്ചിയില്‍ ആരംഭിച്ചു. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സാന്ദ്ര തോമസും സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചില്ല എന്നതിന്റെ പേരില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും സാന്ദ്രയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

In short: Live visuals from the general body meeting, held ahead of today's producers' association election. Sandra Thomas has also arrived at the venue to contest in the eleven-member executive election. The election process is taking place after much controversy.

Content Highlights: Live visuals from Kerala Film Producers Association`s pre-election meeting.