'മലയാളത്തിൽ ഏറ്റവും കൂടുതൽ ആർ.ടി.പി.സി.ആർ ടെസ്റ്റിംഗ് ബില്ലുള്ള സിനിമയാണ് ജനഗണമന'
മലയാളത്തിൽ ഏറ്റവും പുതിയതായി ഇറങ്ങാൻ പോകുന്ന സിനിമയായ ജനഗണമനയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പ്രിയ നടൻ പൃഥ്വിരാജും സംവിധായകൻ ഡിജോ ജോസും. ഒരു സിനിമയിലെ അഭിനേതാക്കൾ തമ്മിൽ വർക്കൗട്ടാകുന്ന കെമിസ്ട്രിയുടെ ക്രെഡിറ്റ്സ് മുഴുവനും തിരക്കഥാകൃത്തിനും ഡയറക്ടർക്കും അവകാശപ്പെട്ടതാണെന്ന അഭിപ്രായമാണ് നടൻ പൃഥ്വിരാജിന്. ഒപ്പം, കരിയറിൽ വിജയങ്ങളേക്കാൾ കൂടുതൽ തോൽവികൾ നേരിടാനാണ് എളുപ്പെമെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി സിനിമ ചെയ്യേണ്ടത് പ്രധാനമാണെന്ന് ഡിജോ ജോസും അഭിപ്രായപ്പെടുന്നു.
Content Highlights: prithviraj and dijo jose talks about the movie janaganamana