'പവർലിഫ്റ്റിങ്ങും വെയ്റ്റ്ലിഫ്റ്റിങ്ങും ഒന്നല്ല; കേരളം പവര്‍ലിഫ്റ്റിങ്ങിന്റെ വിളനിലം'

പവർലിഫ്റ്റിങ്ങും വെയ്റ്റ് ലിഫ്റ്റിങ്ങും ഒന്നല്ലെന്നും രണ്ടും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കി പവർ ലിഫ്റ്റിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോഹൻ പീറ്റേഴ്സ്. ഇന്ത്യയിലെ എല്ലാ ഡിപ്പാർട്ട്മെന്റ് ടീമുകളിലും കേരളത്തിലെ കളിക്കാരാണ് മുന്നിട്ട് നിൽക്കുന്നതെന്നും ബ്രീഡിങ് ​ഗ്രൗണ്ട് ഓഫ് പവർ ലിഫിറ്റിങ് എന്നാണ് കേരളം അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Powerlifting vs Weightlifting: Key Differences Explained