പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്തത് 302 കേസുകള്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പത്തനംതിട്ടയില്‍ 302 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോന്നി സ്റ്റേഷനിലാണ്. അതേസമയം കേസിലെ പ്രതിയായ റേബയ്ക്ക് ബിറ്റ് കോയിന്‍ ഇടപാട് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
Content Highlights: