ദേവനന്ദയെ അപകടപ്പെടുത്താന്‍ ശ്രമിച്ചോ? പോലീസിന്റെ അന്വേഷണം തുടരുന്നു

കൊല്ലം: കൊല്ലത്ത് ഏഴ്‌ വയസ്സുകാരി ദേവനന്ദയെ അപായപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചോയെന്ന് പരിശോധിക്കുകയാണ് പോലീസ്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണവും സമയവും സംബന്ധിച്ച സ്ഥിരീകരണമുണ്ടാകും. 

Content Highlights: