സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന് പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയിൽ

സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന് കാട്ടി പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയെ സമീപിച്ചു. പെട്ടിമുടിയിൽ നിന്ന് മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് വീട് നിർമിച്ചത്. ടാറ്റ കൈവശം വച്ച മിച്ചഭൂമിയിൽ വീട് വെക്കാൻ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. 

Content Highlights: