പെഗാസസ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ എംപി
പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എംപിയും ഐടി പാര്‍ലമെന്ററി സമിതി ചെയർമാനുമായ ശശി തരൂർ. അന്വേഷണത്തോട് സർക്കാർ മുഖം തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: