കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിന് പുരസ്‌കാരത്തിളക്കം
മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തതിന് കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിന് പുരസ്‌കാരത്തിളക്കം. തുടര്‍ച്ചയായി രണ്ടാംതവണ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്കൊപ്പം ദേശീയതലത്തില്‍ ഒന്നാംസ്ഥാനവും പാപ്പിനിശ്ശേരി കരസ്ഥമാക്കിയിരുന്നു. നികുതി പിരിവും പദ്ധതി വിഹിതവും നൂറുശതമാനം നടപ്പാക്കിയതും പാപ്പിനിശ്ശേരിയെ ശ്രദ്ധേയമാക്കി.
Content Highlights: