സ്ത്രീകളെ അമ്മയായി കാണുന്ന പാര്‍ട്ടി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുക്കും-പദ്മിനി തോമസ്

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ പദ്മിനി തോമസാണ് ഇത്തവണ പാളയം വാർഡിൽ ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്പോർട്സ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും കൂടിയാണ് പദ്മിനി തോമസ്.

കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുക്കുമെന്ന് സ്ഥാനാർഥി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കായിക താരങ്ങൾക്ക് ബിജെപി നൽകുന്ന പ്രാധാന്യമാണ് പാർട്ടിയിലേയ്ക്ക് തന്നെ അടുപ്പിച്ചതെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു.

Content Highlights: Asian Games medalist Padmini Thomas, formerly of Congress, contests for BJP in Palayam Ward