നീന്തിത്തുടിക്കാൻ കൂട്ടിന് സ്രാവുകൾ; വ്യത്യസ്തമാണ് ഈ ഡൈവിങ് അനുഭവം
അബുദാബിയിൽ സ്രാവുകൾക്കൊപ്പം നീന്തിത്തുടിക്കാൻ അവസരമൊരുക്കുന്നു. അബുദാബി അൽക്വാന നാഷണൽ അക്വേറിയത്തിലാണ് സ്രാവുകൾക്കൊപ്പം നീന്താനുള്ള സൗകര്യമുള്ളത്.
ഡൈവിങ് നടത്തുന്നതിൽ മുൻകാല പരിചയമില്ലാത്തവർക്കും ഈ വ്യത്യസ്ത ഡൈവിങിൽ പങ്കുചേരാം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്രാവുകൾക്കൊപ്പം വരെ നീന്താൻ അവസരമുണ്ടാകും.
Content Highlights: