രാജ്യത്ത് സവാള വില വീണ്ടും ഉയരുന്നു

രാജ്യത്ത് സവാള വില വീണ്ടും ഉയരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്കിലെ മൊത്തവില്‍പന കേന്ദ്രങ്ങളില്‍ സവാള വില കിലോയ്ക്ക് 80 രൂപ വരെയെത്തി. ഇതുവരെ 2500 ടണ്‍ സവാളയാണ് മഹാരാഷ്ട്രയില്‍ ഇറക്കുമതി ചെയ്തത്.

Content Highlights: