കുമ്മനത്തെ അടുത്തിരുത്തി കെ മുരളീധരനെ പ്രശംസിച്ച് ഒ.രാജഗോപാൽ

നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ശക്തനായ പ്രതിയോഗിയെന്ന് രാജഗോപാൽ. സാക്ഷാൽ കരുണാകരന്റെ മകനാണ് മുരളിയെന്നും പാരമ്പര്യമുള്ള ആളെന്നും ഒ. രാജഗോപാൽ.

Content Highlights: