ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം
ഇളവൂരിലെ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. ഇതുവരെയുള്ള അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. അതേസമയം ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സംഘം ഇളവൂരിലെത്തി തെളിവുകള്‍ ശേഖരിച്ചു.
Content Highlights: