യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട് - പി ശ്രീരാമകൃഷ്ണന്‍
യുക്രൈന്‍ - റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്ന് നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം ശ്രമങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.