അതിരപ്പള്ളി പദ്ധതി; സംസ്ഥാന എന്‍ഒസി സാങ്കേതിക നടപടിക്രമം മാത്രമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയ്ക്കുള്ള എന്‍.ഒ.സി കേന്ദ്ര നിര്‍ദേശ പ്രകാരമെന്ന് കെ.എസ്.ഇ.ബി. സാമ്പത്തിക പാരസ്ഥിതിക അനുമതിക്കുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണിത്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അനുമതികള്‍ പുതുക്കി വാങ്ങാന്‍ കേന്ദ്ര വൈദ്യുതി അതോറിറ്റി നിര്‍ദേശിച്ചത് അനുസരിച്ചാണ് കെ.എസ്.ഇ.ബി സര്‍ക്കാരിനെ സമീപിച്ചതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: