യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം: കുടിയേറ്റ തൊഴിലാളികള്‍ക്കായി സുപ്രീം കോടതി ഇടപെടല്‍

ന്യൂഡല്‍ഹി: സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രക്കൂലി ഈടാക്കരുത് എന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലൂടെ നടന്ന് പോകാന്‍ ശ്രമിക്കുന്ന കുടിയേറ്റ തൊഴിലാളികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി ഭക്ഷണവും താമസവും ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.

Content Highlights: