സുഹൃത്ത് പീഡനത്തിന് ഇരയായെന്ന മയൂഖയുടെ പരാതി: ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്

ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്. ആറുവർഷം മുമ്പത്തെ കോൾ വിവരങ്ങളും ‍ടവർ ലൊക്കേഷനും ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് എസ് പി പൂങ്കുഴലി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

Content Highlights: