ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഒഴിവാക്കി ദുബായ് ആര്‍ടിഎ

ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഒഴിവാക്കി ദുബായ് ആര്‍ടിഎ. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. പാര്‍ക്കിങ് ഫീസ് ഇളവ് കിട്ടാന്‍ ഇലക്ട്രിക് വാഹന ഉടമകള്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. 

Content Highlights: