രക്ഷാദൗത്യം വിജയം കണ്ടു; സൈന്യം ബാബുവിനെ രക്ഷിച്ചു

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി. മലയിടുക്കില്‍ നിന്ന് സൈന്യം ബാബുവുമായി മലമുകളില്‍ എത്തി. 200 മീറ്ററോളം താഴ്ചയില്‍ നിന്ന് കയറില്‍ കെട്ടി വലിച്ചാണ് ബാബുവിനെ മുകളില്‍ എത്തിച്ചത്‌. ഉടന്‍ തന്നെ ഹെലികോപ്ടറില്‍ ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡില്‍ ഇറക്കും.

Content Highlights: