പണിമുടക്ക്; തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മലയാളികളുടെ വന്‍തിരക്ക്
കേരളത്തില്‍ പണിമുടക്ക് പൊടിപൊടിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളുടെ വന്‍ തിരക്കാണ്. ഊട്ടിയിലും കൊടൈക്കനാലിലും മലയാളികളെയുള്ളൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Content Highlights: nationwide strike;tourist crowd in tamilnadu