റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നടത്തുന്നത് വലിയ കൊള്ള
ഇടുക്കി: റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ഗ്യാപ്പ് റോഡില്‍ നടത്തുന്നത് വലിയ കൊള്ളയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. റോഡ് നിര്‍മ്മാണമല്ല സമീപത്തെ പാറപൊട്ടിച്ച് ലാഭമുണ്ടാക്കുന്ന ക്വാറിയാണ് കരാര്‍ കമ്പനി നടത്തുന്നത്. പൊട്ടിച്ച പാറയുടെ വലിയ ഭാഗം കടത്തിക്കൊണ്ട് പോയി.
അശാസ്ത്രീയവും അമിത സ്‌ഫോടകവസ്തു ഉപയോഗവുമാണ് മലയിടിച്ചിലിന് കാരണം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
Content Highlights: