എന്റെ മ്യൂസിക് ഇഷ്ടപ്പെട്ട് മമ്മൂട്ടി സാർ കുറേ സിനിമകളിൽ എന്നെ റെക്കമന്റ് ചെയ്തിരുന്നു- കീരവാണി
തന്റെ മ്യൂസിക് ഇഷ്ടപ്പെട്ട് മമ്മൂട്ടി, അദ്ദേഹം അഭിനയിച്ച കുറേ സിനിമകളിൽ തന്നെ റെക്കമന്റ് ചെയ്തിരുന്നെന്ന് പ്രശസ്ത സംഗീതസംവിധായകൻ എം.എം കീരവാണി. 95-ാമത് ഓസ്കറിൽ മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടി. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്.
Content Highlights: MM Keeravani Interview