അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി; പ്രധാന ചുമതല തദ്ദേശസ്വയംഭരണ വകുപ്പിന്- മന്ത്രി എം.ബി രാജേഷ്

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയുടെ ആദ്യത്തെ തീരുമാനങ്ങളില്‍ ഒന്നായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജനം. അതിനു വേണ്ടി ഒരു സര്‍വ്വേ നടത്തുകയും 64006 അതിദാരിദ്ര്യ കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. 2025 നവംബര്‍ 1 നകം അതിദാരിദ്ര്യം ഇല്ലാതെ ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
 

Content Highlights: Minister M.B Rajesh press meet