സുഹൃത്ത് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന പരാതി സഭാതർക്കത്തിന്റെ പേരിൽ അല്ല- മയൂഖ ജോണി

സുഹൃത്ത് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന പരാതി സഭാതർക്കത്തിന്റെ പേരിൽ അല്ലെന്ന് ഒളിംപ്യൻ മയൂഖ ജോണി. ഭീഷണിക്കത്ത് പതിച്ച ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കേസിൽ ഹൈക്കോടതിയിലും പ്രതികളുടെ ഇടപെടലുണ്ടായെന്നും മയൂഖ ജോണി പറയുന്നു. 

Content Highlights: