മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം; 16 നോവലുകള്‍ സാധ്യത പട്ടികയില്‍

കോഴിക്കോട്: 2020 ലെ മാതൃഭൂമി ബുക് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. കനകക്കുന്ന് ഓഡിറ്റോറിയത്തില്‍ ജനുവരി 30 ന് ആരംഭിക്കുന്ന മാതൃഭൂമി അക്ഷരോത്സവത്തോട് അനുബന്ധിച്ചാണ് പുരസ്‌കാരം. രാജ്യത്തെ മികച്ച 16 എഴുത്തുകാരാണ് പട്ടികയിലുള്ളളത്