വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗം; തിരുവനന്തപുരം മൃഗശാലയിൽ ചതുപ്പ് മുതലക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
തിരുവനന്തപുരം മൃഗശാലയില്‍ ചതുപ്പ് മുതലക്കുഞ്ഞുങ്ങള്‍(മാര്‍ഷ് ക്രൊക്കൊഡൈല്‍) വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നു കൊണ്ടുവന്ന മുതലകള്‍ക്കാണ് കുഞ്ഞുങ്ങളുണ്ടായത്. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗത്തിൽപ്പെട്ടവയാണ് ചതുപ്പ് മുതലകൾ.
In Short: Marsh crocodile babies have hatched at the Thiruvananthapuram Zoo from adults that were brought from Shimoga, Karnataka, in November. The species is considered endangered, and this successful breeding is a positive step for conservation efforts.