വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ മേഘനാഥന് വിട

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെങ്കോൽ, ഈ പുഴയും കടന്ന്, പഞ്ചാ​ഗ്നി, ചമയം, ഉത്തമൻ, ഉയരങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. നടൻ ബാലൻ കെ.നായരുടെ മകനാണ്.

Inshort- Malayalam actor Meghanathan, known for his villainous roles, has passed away. He breathed his last at a private hospital in Kozhikode due to respiratory issues. He was the son of actor Balan K. Nair. Some of his notable films include 'Chenkol', 'Ee Puzyum Kadannu', 'Panchagni', 'Chamayam', 'Uttaman', and 'Uyarangal'.

Content Highlights: Malayalam actor Meghanathan has passed away