എന്തുകൊണ്ട് മലബാർ ഭക്ഷണം തിരഞ്ഞെടുക്കുന്നു; രുചിവൈവിധ്യവും ടൂറിസവും ചർച്ചചെയ്ത് ടൂറിസം കോൺക്ലേവ്
മലബാറിലെ ഭക്ഷണവൈവിധ്യം ടൂറിസം രംഗത്തിന്റെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്ത് മാതൃഭൂമി ടൂറിസം കോൺക്ലേവ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണം റെസ്റ്റോറന്റിൽ ലഭ്യമാകുമ്പോഴും എന്തുകൊണ്ട് ആളുകൾ മലബാറിന്റെ ഭക്ഷണം തിരഞ്ഞെടുക്കുന്നു, റെസ്റ്റോറന്റ് ബിസിനസ്സിന്റെ വെല്ലുവിളികൾ തുടങ്ങി വിവിധ കാര്യങ്ങൾ സെഷനിൽ ചർച്ചയായി.
In Short: Mathrubhumi Tourism Conclave discussed how Malabar cuisine can drive tourism growth and restaurant industry challenges.