സയനൈഡ് മല്ലിക നടത്തിയ കൊലപാതകങ്ങള്‍ ലോകം അറിഞ്ഞത് എങ്ങനെ ?
രേണുകയെന്ന 22 കാരിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് പോലീസിന് ഒരു ഫോണ്‍ കോള്‍ വരുന്നത്. ആ ഫോണ്‍ കോളിലൂടെ ലോകം അറിഞ്ഞത് ഒരു സ്ത്രീ നടത്തിയ 7 കൊലപാതകങ്ങളുടെ വിവരങ്ങളായിരുന്നു. ആ കൊലപാതകങ്ങള്‍ നടത്തിയതാകട്ടെ ഇന്ത്യയിലെ ആദ്യത്തെ വനിത പരമ്പര കൊലയാളിയും. സയനൈഡ് മല്ലിക നടത്തിയ കൊലപാതകങ്ങളെക്കുറിച്ച്...
Content Highlights: