ഒരു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ച കോട്ടയം ടെക്സ്റ്റൈല്‍സിന്റെ വൈദ്യുതി വിച്ഛേദിച്ചു
കോട്ടയം: ഒരു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ച കോട്ടയം ടെക്സ്റ്റൈല്‍സിന്റെ വൈദ്യുതി വിച്ഛേദിച്ചു. കെഎസ്ഇബിയില്‍ നാല് കോടിയിലധികം രൂപയുടെ കുടിശികയാണ് സ്ഥാപനത്തിലുള്ളത്. പൊതുമേഖല സ്ഥാപനമായ സംസ്ഥാന ടെക്സ്റ്റൈല്‍ കോര്പറേഷന് കീഴിലുള്ള സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണിയിലായതോടെ മുന്നൂറിലധികം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
Content Highlights: