കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് തോണിമറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസകോയയാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കടല്‍ ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍ പെട്ട് മറിയുകയായിരുന്നു.

In Short: A fisherman, Hamsakoya from Gandhiroad, died after a boat capsized near Vellayil harbor in Kozhikode due to rough seas. Two others were injured. The incident highlights the ongoing risks faced by fishermen and the need for improved coastal safety measures.

Content Highlights: A fisherman dies as fishing boat capsized near Vellayil harbor in Kozhikode due to rough seas.